ഒമിക്രോണ്‍ വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍
കോവിഡിന്റെ വകഭേദമായി ഒമിക്രോണ്‍ വ്യാപിക്കുന്നത് തടയാന്‍ ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments