പാലാ മരിയസദനം ക്രിയേഷന്‍സ് നിര്‍മ്മിച്ച സസ്‌നേഹം ജോണ്‍സണ്‍ എന്ന ടെലിഫിലിം ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് മരിയസദനം കഥയെഴുതി വിനയകുമാര്‍ പാലാ സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം മനുഷ്യ സ്‌നേഹിയായ ഒരു പിതാവിന്റെ കഥയാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.
0 Comments