Breaking...

9/recent/ticker-posts

Header Ads Widget

സിസ്റ്റര്‍ മേരി കൊളേത്തായെ ദൈവദാസിയായി പ്രഖ്യാപിച്ചു.


സിസ്റ്റര്‍ മേരി കൊളേത്തായെ ദൈവദാസിയായി പ്രഖ്യാപിച്ചു. കബറിടം സ്ഥിതിചെയ്യുന്ന പൂഞ്ഞാര്‍ മണിയംകുന്ന് തിരുഹൃദയ പള്ളിയില്‍ നടന്ന ചടങ്ങില്‍ പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കുര്‍ബാനമധ്യേ ദൈവദാസി പ്രഖ്യാപനവും നടത്തി. കൊളേത്താമ്മ ജീവിച്ച് മരിച്ച മണിയംകുന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റിലെ കന്യാസ്ത്രീകളും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. പള്ളി വികാരി ഫാ സിറിയക് കൊച്ചുകൈപ്പെട്ടിയിലും മറ്റ് വൈദികശ്രേഷ്ഠരും മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജും സന്നിഹിതരായിരുന്നു.




Post a Comment

0 Comments