സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് വിപണിയില്‍ പച്ചക്കറി വില കുറയുന്നു. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ സംഭരിച്ച് വിപണിയില്‍ എത്തിച്ചതോടെയാണ് വിലയില്‍ കുറവുണ്ടായത്. പ്രകൃതി ക്ഷോഭത്തിന്റെ മറവില്‍ ഇടനിലക്കാര്‍ അമിതവില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
0 Comments