ബിജെപി തലപലം പഞ്ചായത്ത് കമ്മിറ്റി സ്മൃതി സംഗമം പരിപാടി സംഘടിപ്പിച്ചു. മേലമ്പാറ പല്ലാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കര്‍ഷക മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ.എസ് ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ആദ്യ കാല പ്രവര്‍തകരെയും വിവിധ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച രെയുമാണ് ആദരിച്ചത്. മണ്ഡലം പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന അഭിലാഷ് ജയ മോഹന്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം സുമിത് ജോര്‍ജ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ബി രാധാകൃഷ്ണ മേനോന്‍ , അഡ്വ. പിജെ തോമസ്, എന്‍കെ ശശികുമാര്‍, സംസ്ഥാന കൗണ്‍സിലംഗം സോമശേഖരന്‍ തച്ചേട്ട് കേരള ഹൈക്കോടതി സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ അഡ്വ. രാജേഷ് പല്ലാട്ട് , ജയന്തി ജയന്‍ ,ശ്രീകാന്ത്, ബൈജു , പഞ്ചായത്തംഗങ്ങളായ സുരേഷ്, സതീഷ്, ചിത്ര തുടങിയവര്‍ സംസാരിച്ചു.
0 Comments