കേരളത്തിന്റെ വികസന പാസ്‌വേര്‍ഡ് കൃഷി എന്നാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജോസ് കെ മാണി എം പി. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാകുമെന്ന് ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയസംഘ മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാദിന സമ്മേളനം തെള്ളകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി.
0 Comments