കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കട്ടച്ചിറ ജംഗ്ഷന് സമീപം ഉച്ചക്ക് 12.30-ഓടെയായിരുന്നു അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ തിരിക്കുന്നതിനിടയില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
0 Comments