കട്ടച്ചിറയില്‍ ആംബുലന്‍സ് 2 ഓട്ടോറിക്ഷകളിലും ബൈക്കിലും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. പാലാ ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ കരിക്ക് കുടിക്കാനായി പുറത്തിറങ്ങിയപ്പോള്‍ കരിക്ക് കച്ചവടക്കാരന്‍ വാഹനമോടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം.
0 Comments