നീണ്ടൂര്‍ കല്ലറ റോഡില്‍ നിയന്ത്രണം വിട്ട ബസും കാറുകളും തമ്മില്‍ കൂട്ടിയിടിച്ചു. നിര്‍ത്തിയിട്ടിരുന്ന ടോറസിനെ മറികടക്കുന്നതിനിടയിലാണ് സ്വകാര്യ ബസ് രണ്ട് കാറുകളില്‍ ഇടിച്ചത്. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. സ്ഥരം അപകടമേഖലയായ പ്രാലേല്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
0 Comments