Breaking...

9/recent/ticker-posts

Header Ads Widget

എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നടന്നു.


എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നടന്നു. ചീഫ് വിപ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹാമാരികളെ പ്രതിരോധിക്കാന്‍ വ്യായാമ-ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ചീഫ് വിപ് പറഞ്ഞു.




Post a Comment

0 Comments