നോക്കുവിദ്യ പാവകളി കലാകാരിയായ പങ്കജാക്ഷിയമ്മക്ക് പദ്മശ്രീ പുരസ്‌കാരം വീട്ടിലെത്തിച്ച് നല്‍കി. ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീയാണ് മോനിപ്പള്ളിയിലെ മൂഴിക്കല്‍ വീട്ടിലെത്തി പദ്മശ്രീ പുരസ്‌കാരം കൈമാറിയത്. 85 കാരിയായ പങ്കജാക്ഷിയമ്മക്ക് അനാരോഗ്യംമൂലം ഡല്‍ഹിയിലെത്തി രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
0 Comments