Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂരില്‍ യുഡിഎഫും എല്ഡിഎഫും തമ്മിലുള്ള നേര്‍ക്കുനേര്‍ മല്‍സരം



മാഞ്ഞൂരില്‍ യുഡിഎഫും എല്ഡിഎഫും തമ്മിലുള്ള നേര്‍ക്കുനേര്‍ മല്‍സരമാണ് നടക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഐയിലെ സുനു ജോര്‍ജ്ജും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ ബെന്നി ജോസഫുമാണ് മല്‍സരംഗത്തുള്ളത്.




Post a Comment

0 Comments