സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം. ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടന്നു. ഏറ്റുമാനൂരില്‍ പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ നിര്‍വ്വഹിച്ചു.
0 Comments