ആര്‍പ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. രാവിലെ 9 നും 10 നും മധ്യേ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി പയ്യപ്പള്ളി മാധവന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വൈകിട്ട് ഊട്ടുപുരയുടെയും കലാവേദിയുടെയും ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ഡിസംബര്‍ 8 ന് പള്ളിവേട്ടയും 9 ന് തിരു ആറാട്ടും നടക്കും.
0 Comments