ഏറ്റുമാനൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം നടന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിപാടികള്‍ ദിനാചരണത്തോട് അനുബന്ധിച്ച് നടന്നു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്ജ് ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

0 Comments