കാണക്കാരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജി അനില്‍കുമാര്‍ 623 വോട്ടുകള്‍ നേടി, 338 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുനു ജോര്‍ജ്ജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
0 Comments