സംഭരിച്ച് സൂക്ഷിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാതെ ഏറ്റുമാനൂര്‍ നഗരസഭ. നഗരസഭ മന്ദിരത്തിനും മത്സ്യമാര്‍ക്കറ്റിനും മുകളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം സൂക്ഷിച്ചിരിക്കുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക ഉയരുന്നു.
0 Comments