എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ മെഗാ രക്തദാന ക്യാമ്പും പൊതു സമ്മേളനവും നടന്നു. പാലാ ബ്ലഡ് ഫോറത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി ഷാജു ജോസ് നിര്‍വ്വഹിച്ചു.
0 Comments