മുത്തോലി ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ വിജയദിനാഘോഷവും എന്‍ട്രന്‍സ് പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. വിദേശകാര്യമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്നു.

0 Comments