മുത്തോലി പഞ്ചായത്തില്‍ കാലിവളര്‍ത്തല്‍ പ്രോല്‍സാഹന പദ്ധതിയുടെ ഭാഗമായി കറവപ്പശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം നടന്നു. മുത്തോലി മൃഗാശുപത്രി അങ്കണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് മീണാഭവന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എന്‍കെ ശശികുമാര്‍, സിജുമോന്‍ സിഎസ്, ഡോ ഷിമി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 150 ക്ഷീരകര്‍ഷകര്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്.
0 Comments