പാലാ തെക്കേക്കരയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കുമാരനാശാന്‍ സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെള്ളവും വെളിച്ചവും എത്തിക്കാന്‍ നടപടികളാരംഭിച്ചു. പാര്‍ക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് നടപടി.
0 Comments