കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായതോടെ ജനങ്ങളില്‍ ജാഗ്രത കുറയുന്നതായി അഭിപ്രായം ഉയരുന്നു. പൊതു സ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാന്‍ പലരും തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഒമിക്രോണിനെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
0 Comments