Breaking...

9/recent/ticker-posts

Header Ads Widget

സിപിഎം ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനം



സിപിഎം ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്  പ്രതിനിധി സമ്മേളനം ശ്രീശൈലം ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.  സമ്മേളനം ഡിസംബര്‍ അഞ്ചിന് പൊതുസമ്മേളനത്തോടെ സമാപിക്കും.




Post a Comment

0 Comments