സിപിഐ(എം) ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിന് സമാപനമായി. ശ്രീകൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഏരിയാ സെക്രട്ടറിയായി ബാബു ജോര്‍ജ്ജിനെ തെരഞ്ഞെടുത്തു. ഓണംതുരുത്ത് സ്വദേശിയായ ബാബു ജോര്‍ജ്ജ് കെപിഒഎ മുന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു.
0 Comments