സിപിഎം ഏറ്റുമാനൂര്‍ ഏരിയ സമ്മേളനത്തിന് തുടക്കമായി. ശ്രീശൈലം ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി കപ്പി, കയര്‍, കൊടിമരം , ബാനര്‍ , പതാക ജാഥകള്‍ ഏറ്റുമാനൂരില്‍ എത്തി. വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.
0 Comments