Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി



കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂരില്‍ ചെറുശേരില്‍ രാജുവിന്റെ മൃതദേഹമാണ് കടുതോടി കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്.




Post a Comment

0 Comments