കയ്യിലിരുന്ന് പൊട്ടിയ പടക്കം വലതു കൈ നഷ്ടപ്പെടുത്തിയെങ്കിലും സൈക്കിള്‍ റിപ്പയിറിംഗിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ആറുമാനൂര്‍ സ്വദേശിയായ രാജന്‍. ലോകം ഭിന്നശേഷിക്കാരെ ആദരിക്കുമ്പോള്‍ വലതുകൈ നഷ്ടപ്പെട്ടിട്ടും പതറാതെ സ്വന്തമായി സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന രാജനെപ്പോലുള്ളവരുടെ ദൃഢ നിശ്ചയമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
0 Comments