പൊതുനിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും പരസ്യബോര്‍ഡുകളും നീക്കംചെയ്യാന്‍ ഏറ്റുമാനൂര്‍ നഗരസഭ നടപടികളാരംഭിച്ചു. നഗരസഭാ പരിധിയിലെ 35 വാര്‍ഡുകളിലും പരിശോധന നടത്തിയ ശേഷമാണ് കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് നടപടികള്‍.
0 Comments