അഹല്യ കണ്ണാശുപത്രിയുടെയും ഏറ്റുമാനൂര്‍ ജനമൈത്രി പോലീസിനെയും ആഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഏറ്റുമാനൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് എസ്. എച്ച്. ഓ രാജേഷ് സി. ആര്‍ ഉദ്ഘാടനം ചെയ്തു. അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി പി.ആര്‍.ഒ റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. ഡോ ജോണ്‍സി ജോണ്‍ പരിശോധനക്ക് നേത്യത്വം നല്‍കി.
0 Comments