ഫാന്‍സി വേള്‍ഡ് എ ടു ഇസഡ് ഷോപ്പി ചേര്‍പ്പുങ്കല്‍ ഇന്‍ഫാന്റ് ജീസസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം മിനി ജെറോം ആദ്യ വില്‍പ്പന നടത്തി. ഫാ. ഗീവര്‍ഗീസ് കിഴക്കേടം ആശംസാ സന്ദേശം നല്‍കി. ഗിഫ്റ്റ് ഐറ്റംസ്, ടോയ്‌സ്, ഗ്യാസ് സ്റ്റൗ, ഗ്രോസറി ഐറ്റംസ്, ഗ്യാരണ്ടി ആഭരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഷോറൂമില്‍ ലഭ്യമാണെന്ന് പ്രൊപ്രൈറ്റര്‍ അജേഷ് ജോര്‍ജ്ജ് പറഞ്ഞു.
0 Comments