Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി



എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് പാലാ അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. എയ്ഡ്‌സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ്  പാലായിലും സമീപപ്രദേശങ്ങളിലും ഉള്ള ഇരുപതോളം സ്‌കൂളുകളിലും, ടൗണിലും  ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. കോളേജിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോളേജിലെ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ സിനി സെബാസ്റ്റ്യന്‍, മറിയാമ്മ എന്നിവര്‍ നേതൃത്വം നല്‍കി നല്‍കി.




Post a Comment

0 Comments