ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല കവര്‍ന്ന സ്ത്രീ പാലായില്‍ പിടിയിലായി. ഏറ്റുമാനൂര്‍ സ്വദേശിനിയുടെ മാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനി ഈശ്വരിയാണ് പാലാ പോലീസിന്റെ പിടിയിലായത്. ഏറ്റുമാനൂരില്‍ നിന്നും പാലായിലേയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം.
0 Comments