ഏറ്റുമാനൂര്‍ നഗരസഭയില്‍ വൈദ്യുതി മോഷണം മൂലം വന്‍തുക ബില്ലടയ്‌ക്കേണ്ടിവരുന്നതായി ആക്ഷേപം. നിലവിലില്ലാത്ത മീറ്ററുകള്‍ക്ക് പോലും വാടക നല്‌കേണ്ട അവസ്ഥയാണുള്ളതെന്നും പരാതി ഉയരുകയാണ്. വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
0 Comments