സിവില്‍ ഡിഫന്‍സിന്റെയും ഹോം ഗാര്‍ഡ്‌സിന്റെയും വാര്‍ഷിക ദിനാചരണം ജില്ലാ ഫയര്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ രാമകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം സ്‌റ്റേഷന്‍ ഓഫീസര്‍ അനൂപ് പി രവീന്ദ്രന്‍, ഹോം ഗാര്‍ഡ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ പാറയ്ക്കല്‍, പ്രസീന്ദ്രകുമാര്‍, പ്രകാശന്‍ കാരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments