Breaking...

9/recent/ticker-posts

Header Ads Widget

ഇശ്രം കാര്‍ഡ് വിതരണം മാന്നാനം പറയന്‍കാലാ ബില്‍ഡിംഗ്‌സില്‍ നടന്നു



അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ഇശ്രം കാര്‍ഡ് വിതരണം മാന്നാനം പറയന്‍കാലാ ബില്‍ഡിംഗ്‌സില്‍ നടന്നു. വിവേകാനന്ദ സാംസ്‌കാരിക സമിതി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം രവീന്ദനാഥ് വാകത്താനം ഉദ്ഘാടനം ചെയ്തു. കരകൗശല രംഗത്ത് മികവ് പുലര്‍ത്തിയ പിഎം മോഹനനെ ആദരിച്ചു. ഇശ്രം കാര്‍ഡ് വിതരണം ബിനു വി നിര്‍വഹിച്ചു. കെജി ജയചേന്ദ്രന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‍ നടന്നത്. സരുണ്‍ കെ അപ്പുക്കുട്ടന്‍, രേഷ്മ ഓമനക്കുട്ടന്‍, പ്രവീണ്‍ ജോസഫ്, അനീഷ് സിഎ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments