Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ കെട്ടിടത്തില്‍ ഭീഷണി ഉയര്‍ത്തിയിരുന്ന പെരുന്തേനീച്ചക്കൂട് നീക്കം ചെയ്തു


അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍, വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും  ഭീഷണി ഉയര്‍ത്തിയിരുന്ന പെരുന്തേനീച്ചക്കൂട് നീക്കം ചെയ്തു. പൂഞ്ഞാര്‍ സ്വദേശിയും,  മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തിലാണ്  തേനീച്ചക്കൂട് നീക്കം ചെയ്തത്. വലിയ കെട്ടിടങ്ങളിലെ പെരുന്തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യുന്നതില്‍ വിദഗ്ധനാണ് ജോഷി മൂഴിയാങ്കല്‍.




Post a Comment

0 Comments