ഭക്തിയുടെ നിറവില്‍ പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജൂബിലി തിരുനാളാഘോഷം നടന്നു. രാവിലെ നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകിട്ട് നടന്ന തിരുനാള്‍ പ്രദിക്ഷണം ഭക്തിസാന്ദ്രമായി.
0 Comments