കണ്ണില്‍ മുളകുപൊടി വിതറി ലേഡീസ് സ്റ്റോര്‍ ജിവനക്കാരിയുടെ മാല കവര്‍ന്നു. ആയാംകുടി സ്വദേശിനി ബിജി ബിജുവിന്റെ മാലയാണ് കവര്‍ന്നത്. മോഷണം നടത്തിയ സ്ത്രീയെ യുവതി പിടിച്ചു നിര്‍ത്തി പോലീസിന് കൈമാറി.

0 Comments