Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പഞ്ചായത്തിലെ 9ാം വാര്‍ഡിലേയ്ക്ക് ശക്തമായ ത്രികോണ മല്‍സരം



കാണക്കാരി പഞ്ചായത്തിലെ 9ാം വാര്‍ഡിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജി അനില്‍കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുനോജ് കോടശേരിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എകെ അനില്‍കുമാറുമാണ് മല്‍സരിക്കുന്നത്.




Post a Comment

0 Comments