കല്‍ക്കട്ടയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പികെ വിനീതയുടെയും രമ്യ രാജപ്പന്റെയും പത്താം ചരമവാര്‍ഷികാചരണം വ്യാഴാഴ്ച നടക്കും. കോതനല്ലൂരില്‍ പികെ വിനീതയുടെ വീടിന് സമീപം വ്യാഴാഴ്ച വൈകിട്ട് അനുസ്മരണസമ്മേളനം നടക്കും. ഫാ അഗസ്റ്റിന്‍ വട്ടോളില്‍, സിനി ആര്‍ട്ടിസ്റ്റ് വിനയ് ഫോര്‍ട്ട്, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെകെ സുരേഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
0 Comments