കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ പി.ജി ഡോക്ടര്‍മാരുടെ പ്രതിഷേധസമരം. പരീക്ഷകള്‍ വൈകുന്നത് ഒഴിവാക്കുക, സ്റ്റൈഫന്റ് വര്‍ധിപ്പിക്കുക, അമിതജോലി, ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിക്ക് മുന്നില്‍ മെഴുകുതിരി തെളിയിച്ചായിരുന്നു സമരം.
0 Comments