Breaking...

9/recent/ticker-posts

Header Ads Widget

അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി


ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.



Post a Comment

0 Comments