Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സില്‍ എത്തിച്ച രോഗികള്‍ വീല്‍ചെയര്‍ ലഭിക്കാതെ വലഞ്ഞു


കോട്ടയം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സില്‍ എത്തിച്ച രോഗികള്‍ വീല്‍ചെയര്‍ ലഭിക്കാതെ വലഞ്ഞു. ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുമായി എത്തിയവര്‍ക്കാണ് വീല്‍ചെയര്‍ ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നത്. രോഗികള്‍ക്ക് ഏറെ സമയം ആംബുലന്‍സില്‍ തന്നെ കഴിയേണ്ടി വന്നത് രോഗികളുടെ കൂടെയത്തിയവരേയും വിഷമിപ്പിച്ചു. ഒരു മണിക്കൂര്‍ സമയത്തിനു ശേഷമാണ് വീല്‍ചെയറുകള്‍ എത്തിക്കാന്‍ കഴിഞ്ഞത്.



Post a Comment

0 Comments