അംഗവൈകല്യങ്ങളുടെ പരിമിതികളെ മറികടന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചുകൊണ്ട് ഭിന്നശേഷി ദിനാചരണം നടന്നു. ശ്രവണശേഷിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും ചിത്രരചനയില്‍ മികവ് പുലര്‍ത്തുന്ന ശശികാന്തിനെ ആദരിച്ചുകൊണ്ട് കൊഴുവനാല്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം നടന്നു.
0 Comments