Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്തു തുടക്കമായി



കെ.എസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ - സി ഐ ടി യു . സംസ്ഥാന സമ്മേളനത്തിന് കോട്ടയത്തു തുടക്കമായി. ഇരു വേദികളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍, പൊതുസമ്മേളനം: യാത്രയയപ്പ് സമ്മേളനം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഉപഭോക്തൃ സംതൃപ്തമായ വൈദ്യുതി മേഖല എന്ന വിഷയത്തില്‍ മാമ്മന്‍ മാപ്പിള ഹാളില്‍ സെമിനാര്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് എളമരം കരീം എംപി . അദ്ധ്യക്ഷത വഹിച്ചു.  വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ സന്ദേശം വേദിയില്‍ വായിച്ചു.  വൈകുന്നേരം 5 ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ ചേരുന്ന പൊതുസമ്മേളനവും നടന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനം നടക്കും.




Post a Comment

0 Comments