Breaking...

9/recent/ticker-posts

Header Ads Widget

KSTA കോട്ടയം ജില്ല സമ്മേളനം ജനുവരി 8 ,9 തീയതികളില്‍



കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ കോട്ടയം ജില്ല സമ്മേളനം ജനുവരി 8 ,9 തീയതികളില്‍ പാലായില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി പൂര്‍വ്വ അധ്യാപക സംഗമം പാലാ മഹാത്മഗാന്ധി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സുരേഷ് കുറുപ്പ് എക്‌സ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു. കെഎസ് റ്റി എ ജില്ല പ്രസിഡന്റ് കെ എസ് അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ലാലിച്ചന്‍ ജോര്‍ജ്ജ്, എ നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments