കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ തിരുവുത്സവ ഏകാദശി മഹോല്‍സവത്തിന് തുടക്കമായി. ഉല്‍സവാഘോഷങ്ങളുടെ കൊടിയേറ്റ് ബുധനാഴ്ച വൈകിട്ട് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ഡിസംബര്‍ 14ന് പ്രസിദ്ധമായ പൂതൃക്കോവില്‍ ഏകാദശിയും 15ന് തിരുവാറാട്ടും നടക്കും.
0 Comments