Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ തരിശുരഹിത പഞ്ചായത്തായി മാറുന്നു.



മാഞ്ഞൂര്‍ തരിശുരഹിത പഞ്ചായത്തായി മാറുന്നു. പഞ്ചായത്ത് പരിധിയില്‍ തരിശുകിടക്കുന്ന 50 ഏക്കര്‍ പാടത്തു കൂടി കൃഷിയിറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് തുടക്കം കുറിച്ചു.




Post a Comment

0 Comments