നീണ്ട കാത്തിരിപ്പിനൊടുവില്‍ മരക്കാര്‍ തീയേറ്ററുകളില്‍ എത്തി. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം സംസ്ഥാനത്ത് 626 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.
0 Comments