ലാമ്പും, ഗ്യാസ് ലൈറ്ററുകളും വ്യാപകമായിട്ടും തീപ്പെട്ടിക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണ്. മറ്റെല്ലാ വസ്തുക്കള്‍ക്കും വില വര്‍ധിച്ചിട്ടും, തീപ്പെട്ടിക്ക് ഇപ്പോഴും ഒരു രൂപയാണ് വില. വില വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനം തല്‍ക്കാലം നടപ്പാക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
0 Comments